• 4 years ago
First time in the history of IPL three players go past 14 crores in auction.
ഐപിഎല്‍ ലേലത്തിന്റെ ഇതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണത്തെ താരലേലം. മൂന്നു താരങ്ങള്‍ക്കാണ് ലേലത്തില്‍ 14 കോടിയില്‍ അധികം വില ലഭിച്ചത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള 13 സീസണുകള്‍ നോക്കിയാല്‍ മുമ്പൊരിക്കലും ഇത്രയും താരങ്ങള്‍ക്കു 14 കോടിയിലേറെ വില ലഭിച്ചിട്ടില്ലെന്നു കാണാം.

Category

🥇
Sports

Recommended