• 8 years ago
Manish Pandey (33) was the top-scorer for Kolkata. The right-hander, however, enjoyed a slice of luck when batting on 22. Pandey nicked a Mitchell Johnson delivery to Mumbai wicketkeeper Ambati Rayudu, who appealed with tremendous confidence. The close-in fielders, including skipper Rohit Sharma, joined the chorus as they expected umpire S Ravi to raise his finger. The umpire, however, was unmoved leaving Rohit shocked.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മനീഷ് പാണ്ഡയ്ക്ക് ലഭിച്ചത് അപൂര്‍വ്വ സൗഭാഗ്യം. അമ്പയറുടെ തെറ്റായ തീരുമാനം മൂലം ഉറച്ച ഔട്ടില്‍ നിന്നാണ് പാണ്ഡ്യ രക്ഷപ്പെട്ടത്. മുംബൈ താരങ്ങളും കൂട്ട അപ്പീലുകള്‍ പരിഗണിക്കാതെയായിരുന്നു അമ്പയറുടെ തീരുമാനം.

Category

🥇
Sports

Recommended