• 5 years ago
IPL dates are in, so are China-linked sponsors: first game September 19
ചൈനീസ് കമ്പനിയായ വിവോയുള്‍പ്പെടെ നിലവില്‍ ഐപിഎല്ലിന്റെ മുഴുവന്‍ സ്‌പോണ്‍സര്‍മാരെയും നിലനിര്‍ത്താനും ഭരണസമിതി യോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍, അതും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുക ദുഷ്‌കരമാണെന്നു അഭിപ്രായമുയര്‍ന്നതോടെയാണ് ഈ തീരുമാനം

Category

🗞
News

Recommended