• 2 years ago
പ്രകാശ് രാജ് രാജ്യസഭയിലേക്ക്
KCR രണ്ടും കല്‍പ്പിച്ച് തന്നെ
BJPയെ പൂട്ടണം

KCR May Send Prakash Raj to Rajya Sabha, Actor to Play Key Role in Federal Front Against BJP

BJP വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു . അതേസമയം, നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്ക് നാമ നിര്‍ദേശം ചെയ്യാന്‍ ടിആര്‍എസിന് പദ്ധതിയുണ്ട് എന്നാണ് വിവരം.

Category

🗞
News

Recommended