Skip to playerSkip to main contentSkip to footer
  • 2/1/2021
Military stages coup in Myanmar, Aung San Suu Kyi detained
മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നോബേല്‍ ജോതാവുമായ ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റ് ഉള്‍പ്പടെയുള്ളവരെ തടങ്കലിലാക്കിയതായും റിപ്പോര്‍ട്ട് പുറത്തുവരുന്നു.

Category

🗞
News

Recommended