Skip to playerSkip to main contentSkip to footer
  • 3/2/2019
p chidambaram says ruling party claimed credit airstrikes
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കെതിരേയുള്ള എതൊരു വിധ നടപടികള്‍ക്കും സര്‍ക്കാറിന് പിന്തുണയുമായി കോണ്‍ഗ്രസ് അടക്കമുള്ല പ്രതിപക്ഷ പാര‍്ട്ടികള്‍ രംഗത്ത് എത്തിയിരുന്നു. ബാല്‍കോട്ടില്‍ നടത്തിയ തിരിച്ചടിയേയും പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു.

Category

🗞
News

Recommended