• 5 years ago


Chinese Army abducted 5 villagers from Arunachal Pradesh, claims Congress MLA Ninong Ering

ചൈനീസ് സൈന്യം അഞ്ച് ഇന്ത്യാക്കാരെ തട്ടിക്കൊണ്ടു പോയതായിട്ടുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, അരുണാചൽ പ്രദേശിലെ സുബാൻസിരി ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്, കോൺഗ്രസ് എം എൽ എ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്


Category

🗞
News

Recommended