• 4 years ago
CBI 5 will be Mammootty’s first film after lockdown: SN Swamy
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'സിബിഐ 5'. സിബിഐ ആദ്യ നാല് സീരീസുകളായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്', 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നിവക്ക് ശേഷമാണ് സിബിഐ 5 എത്തുന്നത്. ലോക്ക്ഡൗണും നിയന്ത്രണങ്ങളും നീങ്ങിയാല്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് സിബി ഐ- 5 ആയിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി അറിയിച്ചു

Recommended