Skip to playerSkip to main contentSkip to footer
  • 12/29/2018

ടീസറുകളും ട്രെയിലറുമൊക്കെ പുറത്തുവന്നതിന് പിന്നാലെ തന്നെ ആരാധകര്‍ മാത്രമല്ല താരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ ദിലീപ് ചിത്രത്തിന്റെ ടീസറും താരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നത്. സണ്ണി വെയ്ന്‍, ടോവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയവരായിരുന്നു ടീസര്‍ ചെയ്ത് താരത്തിന് ആശംസ നേര്‍ന്നത്.

social media attack against youth stars for sharing dileep film's teaser

Recommended