• 3 years ago
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രമാണ് ദ പ്രീസ്റ്റ്. ആരാധകരുടെ ആകാംഷകള്‍ക്ക് വിരാമമിട്ട് പ്രീസ്റ്റ് ഉടന്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' തിയേറ്ററില്‍ റിലീസിനെത്തുന്നു. മെയ് 13ന് ഈദ് റിലീസായാണ് ചിത്രം എത്തുന്നത്.


Category

🗞
News

Recommended