• 7 years ago

ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന സിനിമ ഇറങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. തിയേറ്ററുകളെ കിടിലം കൊള്ളിക്കുന്ന ബോക്‌സ് ഓഫീസ് വിജയമായിരുന്നില്ലെങ്കിലും രാഷ്ട്രീയം പറഞ്ഞ റിയലിസ്റ്റിക്ക് സിനിമയായിരുന്നു കിസ്മത്ത്. ദളിത് പെണ്ണിനെ പ്രണയിച്ച മുസ്ലീം പയ്യന്റെ കഥയാണ് ആ ചിത്രം പറഞ്ഞത്.

Recommended