Skip to playerSkip to main contentSkip to footer
  • 3/15/2018
മാർച്ച് 20 ലോക സന്തോഷ ദിനത്തോട് അനുബന്ധിച്ചാണ് ഐക്യരാഷ്ട്ര സഭ ഏറ്റവും കൂടുതൽ സന്തോഷം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കാറുള്ളത്. സാമൂഹിക സുരക്ഷ, രാജ്യത്തെ അഴിമതി, സാമൂഹിക പിന്തുണ, ജീവിതദൈർഘ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഐക്യരാഷ്ട്ര സഭയുടെ സസ്റ്റയിനബിൾ ഡെവലപ്മെന്റ് സൊലൂഷൻസ് നെറ്റ്വർക്ക് ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തുന്നത്.

world happiness index; india slips 11 spots and pakistan on 75.
#India #Pakistan

Category

🗞
News

Recommended