• 7 years ago
Norka Roots, Veekshanam in Centre’s list of struck-off Companies


കള്ളപ്പണത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നടപടികളുടെ ഭാഗമായി വീക്ഷണം പത്രത്തേയും നോര്‍ക്ക റൂട്ട്സിനേയും പൂട്ടിയ കമ്പനികളായി പ്രഖ്യാപിച്ചു. കള്ളപ്പണത്തിനും നിയമവിരുദ്ധമായ കച്ചവടരീതികള്‍ക്കുമെതിരായ നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം ഇത്ര കര്‍ശനമായി നടപടി എടുത്തിരിക്കുന്നത്.

Category

🗞
News

Recommended