ചലച്ചിത്ര താരവും നര്‍ത്തകിയുമായി നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഹ്യൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യക്ക് താലി ചാര്‍ത്തിയത്. നാല് വര്‍ഷമായി ഹൂസ്റ്റണില്‍ സ്ഥിര താമസക്കാരനായ അരുണ്‍ അവിടെ എഞ്ചിനീയറാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Category
🗞
News