• 6 years ago


ജോമോന്‍ ടി ജോണിന്റെ മാന്ത്രിക വിഷ്വലുകളും ഷമീര്‍ മുഹമ്മദിന്റെ കിടിലന്‍ എഡിറ്റിങ്ങും ചേര്‍ന്നപ്പോള്‍ മലയാളത്തിനു ലഭിച്ചത് ഒരു മനോഹര ഗാനമാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്നു തുടങ്ങുന്ന ഗാനത്തിന് കാഴ്ച്ചക്കാര്‍ ഏറുകയാണ്. പുറത്തിറങ്ങി അഞ്ച് ദിവസം മാത്രം പിന്നിടുമ്പോള്‍ ഗാനത്തിന് 23 ലക്ഷത്തിനുമേല്‍ കാഴ്ചക്കാരായിട്ടുണ്ട്.

Jathikkathottam song from an upcoming malayalam movie has gone viral

Recommended