• 8 years ago
Pakistan player Azhar Ali shared some lovely pics in Twitter. This images of the Indian cricketers spending time with the Pakistan cricketer's children warms the hearts of peace-loving cricket fans.
ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിയേയും മഹേന്ദ്ര സിംഗ് ധോണിയേയും യുവരാജ് സിംഗിനേയും പ്രശംസകൊണ്ട് മൂടുകയാണ് പാക് ഓപ്പണര്‍ അസഹര്‍ അലി. തന്റെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇന്ത്യയുടെ ലോകം ആരാധിക്കുന്ന വമ്പന്‍ താരങ്ങള്‍ സമയം ചെലവഴച്ചതാണ് പാക് താരത്തെ സന്തോഷിപ്പിച്ചത്. തന്റെ മക്കള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ നില്‍കുന്ന ഫോട്ടോയും താരം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Category

🥇
Sports

Recommended