• 7 years ago
This is what the coach has to say about Arjun Tendulkar
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വഴിയെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും മികച്ച താരമെന്ന നിലയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ ക്രിക്കറ്റിലും ജൂനിയര്‍ ക്രിക്കറ്റിലുമെല്ലാം മികവ് തെളിയിച്ച അര്‍ജുന്‍ ഇനി ഇന്ത്യന്‍ എ ടീമിനെപ്പവും നേട്ടം ആവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്.
#ArjunTendulkar

Category

🥇
Sports

Recommended