• 7 years ago
Unique records hold by former indian captain MS dhoni
ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. നിരവധി റെക്കോര്‍ഡുകളാണ് ഇതിഹാസതാരം ഇതിനകം തന്റെ പേരിലേക്കു മാറ്റിയത്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും ധോണിയുടെ പേരില്‍ ഭദ്രമാണ്.മറ്റു ചില അവിസ്മരണീയ റെക്കോര്‍ഡുകള്‍ കൂടി ധോണിയുടെ പേരിലുണ്ട്. ഭാവിയില്‍ ഒരുപക്ഷെ ആരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.
#MSDhoni

Category

🥇
Sports

Recommended