• 7 years ago
സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്. ചൈനയുടെ നിയന്ത്രണം നഷ്ടമായ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്നു ബഹിരാകാശ ഗവേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ ഇന്ത്യയ്ക്കു കാര്യമായ ഭീഷണിയില്ലെന്നു വിദഗ്ധർ.വാദത്തിൽ മുങ്ങിയ ഓസീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഡാരൻ ലീമാൻ രാജിവച്ചു.

Category

🗞
News

Recommended