Skip to playerSkip to main contentSkip to footer
  • 6/20/2017
Mohanlal movie Villain grabs a new record before release. Movie is directed by B Unnikrishnan and it is completed in a big budget.

പുലിമുരുകന് ശേഷമുള്ള മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന ചിത്രമാണ് ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍. റിലീസിന് മുന്‍പെ വില്ലന്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഓഡിയോ റൈറ്റ്‌സ് വില്‍പ്പനയിലാണ് ചിത്രം റെക്കോര്‍ഡ് തുക സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ജംഗ്ലീ മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. ഈ വിഭാഗത്തില്‍ ഒരു മലയാളസിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

Recommended