Director Fazil reveals about Mohanlal as a director
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാലിനെ മലയാളത്തില്‍ പരിചയപ്പെടുത്തിയ സംവിധായകനാണ് ഫാസില്‍. അരങ്ങേറ്റ ചിത്രത്തിലെ വില്ലന്‍ വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തുടക്കത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയ താരം പിന്നീട് സൂപ്പര്‍ താരമായി മാറുകയായിരുന്നു. പിന്നീട് ഹരികൃഷ്ണന്‍സ് പോലുളള മോഹന്‍ലാല്‍-ഫാസില്‍ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം മോഹന്‍ലാലിനെ കുറിച്ച് ഒരഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്

Category
🎥
Short film