• 17 hours ago
'മലപ്പുറം ആരുടേയും സാമ്രാജ്യമല്ല, എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ജാതി ചിന്ത ഉണ്ടാകുന്നത് തുല്യ നീതി ഇല്ലാതിരിക്കുമ്പോഴാണ്. മലപ്പുറത്ത് എന്തുമാത്രം എസ് എന്‍ ഡി പിക്കാരുണ്ട്. ഒരു പഞ്ചായത്ത് മെമ്പര്‍ പദവി അവര്‍ക്ക് കൊടുത്തൂടെ? 5 നിയോജക മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിയെ ലീഗിന് നിര്‍ത്തിക്കൂടെ? ഇതൊക്കെ പറയുന്നത് മതസൗഹാര്‍ദ്ദത്തിന് വേണ്ടുന്നത്.

Also Read

'ഞാൻ എന്ത് പുണ്ണാക്ക് പറഞ്ഞിട്ടാണ്, മുസ്ലീം വിരോധിയല്ല, നീതികേട് കണ്ടാൽ പറയും'; വെള്ളാപ്പള്ളി നടേശൻ :: https://malayalam.oneindia.com/news/kerala/what-the-hell-did-i-say-im-not-anti-muslim-ill-speak-out-if-i-see-injustice-vellappally-nates-513201.html?ref=DMDesc

'കൊച്ചി ആയിരിക്കില്ല; അന്ന് മലപ്പുറം ആയിരിക്കും കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം, എഴുതിവച്ചോളൂ' :: https://malayalam.oneindia.com/news/kerala/sandeep-varier-predicts-malappuram-will-be-replace-kochi-as-economic-capital-of-kerala-513199.html?ref=DMDesc

വഖഫ് ബില്ലിനെതിരെ രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലീം ലീഗ് എംപിമാർ; 'മൗലിക അവകാശങ്ങൾ ലംഘിക്കുന്നു' :: https://malayalam.oneindia.com/news/india/muslim-league-mps-write-to-president-against-waqf-bill-violation-of-fundamental-rights-513143.html?ref=DMDesc



~ED.23~PR.260~

Category

🗞
News

Recommended