Skip to playerSkip to main contentSkip to footer
  • yesterday
Sanju Samson's Frustrating Act After Getting Dismissed going viral.പതിവ് പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാതെ മോശം പന്തുകളെ ആക്രമിച്ച് റണ്‍സുയര്‍ത്താനാണ് സഞ്ജു സാംസണ്‍ ശ്രമിച്ചത്. 26 പന്ത് നേരിട്ട് 38 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 146.15 സ്ട്രൈക്ക് റേറ്റില്‍ കളിച്ചാണ് സഞ്ജു പുറത്തായത്. എന്നാല്‍ പുറത്തായതിന് പിന്നാലെ സഞ്ജു ബാറ്റ് മുകളിലേക്ക് എറിയുകയായിരുന്നു. ബാറ്റ് നിലത്തേക്കിട്ട് സഞ്ജു നിരാശ പ്രകടിപ്പിക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് തന്നെ പറയാം.

Also Read

സ്‌റ്റൈല്‍ മന്നനെ അനുകരിച്ച് ധോണി; ക്രിക്കറ്റല്ലാതെ എന്താണ് സ്വപ്നം? കിടിലന്‍ മറുപടിയുമായി സഞ്ജു സാംസണ്‍ :: https://malayalam.oneindia.com/news/india/ms-dhoni-sanju-samson-deliver-famous-dialogues-of-rajinikanth-during-dhoni-mobile-app-launch-504831.html?ref=DMDesc

കെസിഎയും രോഹിതും കൈവിട്ടു; എന്നിട്ടും സഞ്ജുവിനെ ചേർത്തുപിടിച്ച് സൂര്യ, ടി20യിൽ കളിപ്പിക്കുമോ? :: https://malayalam.oneindia.com/news/india/big-relief-for-sanju-samson-suryakumar-yadav-with-support-will-sanju-play-in-t20-499003.html?ref=DMDesc

'ചില കൃമികള്‍ പിന്നില്‍ നിന്ന് കുത്തുന്നു, എന്റെ മകനോട് അനിഷ്ടം'; വീണ്ടും സഞ്ജുവിന്റെ പിതാവ് :: https://malayalam.oneindia.com/news/kerala/sanju-samsons-father-lashes-out-kca-after-he-drops-from-champions-trophy-team-498537.html?ref=DMDesc



~ED.23~PR.260~

Category

🗞
News

Recommended