വഖഫ് നിയമഭേദഗതി അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതോടെ ബില്‍ നിയമമായി. വിജ്ഞാപനത്തിലൂടെ നിയമം പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ അറിയിക്കും. 1995 ലെ വഖഫ് നിയമമാണ് ഭേദഗതി വരുത്തിയത്. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ബില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പാസായത്.#waqfbill #waqfammendmentbill
~PR.260~ED.23~
~PR.260~ED.23~
Category
🗞
News