• 3 years ago
Actress Beena Antony About Her Husband's Bell's Palsy Disease And Symptoms
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ മനോജ് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. വിധി അടിച്ച് ഷേപ്പ് മാറ്റിയ എന്റെ മുഖമെന്ന ക്യാപ്ഷനോടെയായിരുന്നു മനോജ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ടവന് നേരിടേണ്ടി വന്ന പരീക്ഷണത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഭാര്യ ബീന ആന്റണി

Category

🗞
News

Recommended