Skip to playerSkip to main contentSkip to footer
  • 8/20/2021
Covid protocol violation during 'Amma' meeting
താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിങ്ങ് നടത്തിയത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് വിമര്‍ശനം. കര്‍ശന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി സാധാരണക്കാരില്‍ നിന്നും പിഴയീടാക്കുന്ന സര്‍ക്കാരും പൊലീസും അഭിനേതാക്കള്‍ക്ക് പ്രത്യേക ഇളവ് നല്‍കുന്നത് അനീതിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്‌


Recommended