Skip to playerSkip to main contentSkip to footer
  • 11/24/2021
Babu Antony starrer Kadamattathu Kathanar Movie in 3d
ജയസൂര്യക്കു പിന്നാലെ കടമറ്റത്ത് കത്തനാരായി ബാബു ആന്റണി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്, ബാബു ആന്റണി ആകുമ്പോൾ അത് കിടിലനാകും എന്ന് പ്രതീക്ഷിക്കാം, മാത്രമല്ല ഇതൊരു ത്രീ ഡി സിനിമ കൂടിയാണ്, എവി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രം ടി.എസ്. സുരേഷ് ബാബുവാണ് സംവിധാനം ചെയ്യുന്നത്

Recommended