• 4 years ago
meghna vincent opens up about her life and whether she want a new partner in life
തന്റെ ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മേഘ്‌ന. മേഘ്‌നാസ് സ്റ്റുഡിയോ എന്നാണ് മേഘ്‌നയുടെ ചാനലിന്റെ പേര്. താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനെല്ലാം മറുപടി നല്‍കുകയാണ് മേഘ്‌ന

Category

🗞
News

Recommended