Skip to playerSkip to main contentSkip to footer
  • 12/23/2020
Oxford vaccine to be distributed in India within one week
ഓകസ്‌ഫോര്‍ഡ്‌ സര്‍വകാലാശാലയും സിറം ഇന്‍സ്‌റ്റിറ്റിയൂട്ടും ചേര്‍ന്ന്‌ നിര്‍മ്മിച്ച അസ്‌ട്രാ സെന്‍കാ വാക്‌സിന്‌ അടുത്ത ആഴ്‌ച്ച ഇന്ത്യ അടിയന്തരാനുമതി നല്‍കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സമര്‍പ്പിച്ച അഡീഷ്‌ണല്‍ ഡാറ്റകളുടെ പരശോധന അധികൃതര്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അസ്‌ട്രാ സിന്‍കാ വാക്‌സിന്‌ ഇന്ത്യ അനുമതി നല്‍കുമെന്ന്‌ റോയിറ്റേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‌ അനുമതി ലഭിച്ചാല്‍ ബ്രിട്ടീഷ്‌ മരുന്ന്‌ നിര്‍മാണ കമ്പനിയുടെ കൊവിഡ്‌ വാക്‌സിന്‌ അടിയന്തരാനുമതി നല്‍കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

Category

🗞
News

Recommended