Skip to playerSkip to main contentSkip to footer
  • 7/26/2022
Adar Poonawalla responds to a query regarding vaccine production amid monkeypox in India | ഇന്ത്യയില്‍ നാല് മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച് വാക്സിന്‍ നിര്‍മ്മാതാവ് അഡാര്‍ പൂനെവാല. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്വന്തം ഫണ്ട് ചിലവഴിച്ച് ദശലക്ഷക്കണക്കിന് ഡോസ് ഡാനിഷ് വസൂരി വാക്സിന്‍ ഇറക്കുമതി ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

Category

🗞
News

Recommended