• 4 years ago
Pfizer seeks emergency use authorization for its COVID-19 vaccine in India
ലോകം ഇന്ന് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കൊവിഡ് വാക്സിനാണ് ഫൈസറിന്റേത്. യുകെയും ബഹ്റൈനും അടക്കമുള്ള വിദേശ രാജ്യങ്ങള്‍ ഈ വാക്സിന്‍ ഉപയോഗിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസങ്ങളിലായി നല്‍കിയിരുന്നു. നിര്‍മ്മാതാക്കള്‍ നടത്തിയ പരീക്ഷണത്തില്‍ 95 ശതമാനം വാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഫൈസര്‍ വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അടിയന്തരമായി വാക്സിന്‍ ഉപയോഗിക്കാനുള്ള അനുമതി തേടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നല്‍കിയെന്നാണ് വിവരം


Category

🗞
News

Recommended