• 4 years ago
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ആണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഈ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്ത്.

Category

🗞
News

Recommended