• 4 years ago
താന്‍ കണ്ടു പരിചയിച്ച ഇടങ്ങളിലുള്ളവരെല്ലാം കോണ്‍ഗ്രസുകാരാണെന്നും തന്നെ ആകര്‍ഷിച്ചത് കോണ്‍ഗ്രസിന്റെ മൃദു സ്വഭാവമെന്നും നടനും കോമഡി താരവുമായ രമേഷ് പിഷാരടി. തന്റെ അച്ഛന്‍ ജോലി ചെയ്യുന്ന കാലത്ത് ഐ.എന്‍.ടി.യു.സിയ്ക്ക് ഒപ്പം നിന്ന ആളായിരുന്നുവെന്നും പിഷാരടി പറഞ്ഞു

Category

🗞
News

Recommended