Skip to playerSkip to main contentSkip to footer
  • 5/26/2020
Prithviraj hits the gym upon returning from Aadujeevitham shooting
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഷൂട്ടിംഗ് അവസാനിച്ച് മടങ്ങിയെത്തിയ പൃഥ്വി പുതിയ ചിത്രവുമായി സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങിനു ശേഷമുള്ള എല്ലുംതോലുമായ രൂപം പ്രതീക്ഷിച്ചവരെ ഞെട്ടിച്ചു കൊണ്ട് തന്റെ ജിം ബോഡിയുമായാണ് പൃഥ്വിയുടെ വരവ്

Recommended