• 6 years ago
ഇംഗ്ലണ്ടില്‍ ആരംഭിച്ച ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ ബാറ്റിംഗ് വിസ്ഫോടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. 43 പന്തില്‍ 88 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗ് മികവില്‍ ടീം 7 വിക്കറ്റിന്റെ ഉജ്ജ്വല ജയം കുറിക്കുകയും ചെയ്തു



Category

🥇
Sports

Recommended