Royal Enfield Himalayan Sleet
ഈ വര്‍ഷം ജനുവരിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ വിപണിയില്‍ എത്തിയത്. വന്നത് ലിമിറ്റഡ് എഡിഷനായി. ആകെമൊത്തം അഞ്ഞൂറു എണ്ണം മാത്രം വില്‍പനയ്ക്ക്. ബുക്കിംഗ് ഓണ്‍ലൈനിലൂടെ മാത്രം.
വില 2.12 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില.
എന്നാല്‍ കഥമാറി. ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ സുലഭം. 1.71 ലക്ഷം രൂപയാണ്

Category
🚗
Motor