മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയിലെ ജനപ്രിയ വാഹനം മാരുതി സുസുക്കി എര്‍ട്ടിഗയുടെ പുതിയ പതിപ്പ് നവംബര്‍ 21ന് ഇന്ത്യന്‍ വിപണിയിലെത്തും. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് പുതുതലമുറ അവതരിപ്പിച്ചത്. തികച്ചും വ്യത്യസ്തമാണ് പുതിയ എര്‍ട്ടിഗയുടെ രൂപവും ഭാവവും. ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളാണ് പുത്തന്‍ വാഹനത്തിന്‍റെ പ്രധാന പ്രത്യേകത. നിലവിലെ വാഹനത്തെക്കാള്‍ നീളും വീതിയും ഉയരവുമുണ്ടെന്നതാണ് പുതിയ വാഹനത്തിന്.
Category
🚗
Motor