• 6 years ago
മാരുതി 800. ഇന്ത്യയുടെ എക്കാലത്തേയും പ്രിയപ്പെട്ട കാര്‍. വിപണിയില്‍ മണ്‍മറഞ്ഞെങ്കിലും ഈ കുഞ്ഞന്‍ ഹാച്ച്ബാക്കിനെ ജനത ഇന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നു. നാടിനുവേണ്ടി വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്‍മാര്‍ക്കു ആദരമര്‍പ്പിച്ചു ബൈക്കു നിര്‍മ്മിക്കാന്‍ മധ്യപ്രദേശ് സ്വദേശിയായ വൈഭവ് ബാജ്പയി തീരുമാനമെടുത്തപ്പോഴും മാരുതി 800 തന്നെയായിരുന്നു മനസ്സില്‍

Category

🚗
Motor