കേരളത്തില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയം ദുബൈ, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നീ വിദേശ നഗരങ്ങള്‍. മലയാളികളുടെ യാത്രാഭിരുചികള്‍ അറിയുവാന്‍ ആഗോള ട്രാവല്‍ ബുക്കിങ് പോര്‍ട്ടലായ ബുക്കിങ്. കോം നടത്തിയതാണ് ഈ സര്‍വ്വേ. 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഈ വര്‍ഷത്തെ ആദ്യ പാദത്തെ ബുക്കിങ്ങുകളെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തല്‍.
#Tour #Booking
#Tour #Booking
Category
🗞
News