ലേഡി ജെയിംസ് ബോണ്ട് എന്ന വിശേഷണം കൊണ്ട് രാജ്യം മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച രജനി പണ്ഡിറ്റ് ഒടുവില്‍ അറസ്റ്റിലായി. നിരവധി പുരസ്‌കാരങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ചെയ്തതാണ് രജനി പണ്ഡിറ്റ് എന്ന സ്വകാര്യ ഡിറ്റക്ടീവിന്റെ ജീവിതം. കോള്‍ റെക്കോര്‍ഡ് വിവരങ്ങള്‍ റെക്കോര്‍ഡ് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ നിയോഗിച്ച നാലംഗ ഡിറ്റക്ടീവ് സംഘത്തെ പോലീസ് പിടികൂടുകയും ഇവരുടെ മൊഴിയനുസരിച്ച് രജനിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Category
🗞
News