Aashiq Abu About the Relationship Between Dileep and him
നിലപാടുകളില്‍ വ്യക്തത വരുത്തിയാണ് ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. താനും ദിലീപും തമ്മില്‍ ഒരു തരത്തിലുള്ള പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് തന്നോട് വൈരാഗ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഒരു സിനിമ പുറത്തിറങ്ങിയതിന് ശേഷമാവാം എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Category
🎥
Short film