തന്നെയും ഭര്‍ത്താവിനേയും പരിഹസിച്ചു കൊണ്ടുള്ളൊരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു.സ്ഥിരമായി തന്റെ പോസ്റ്റുകളില്‍ മോശം കമന്റ് ചെയ്യുന്ന വ്യക്തിയെയാണ് മഞ്ജു തുറന്നു കാണിച്ചിരിക്കുന്നത്. മഞ്ജുവിന്റെ ഭര്‍ത്താവിനെതിരെയാണ് മോശം വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
Category
🗞
News