Real Story of Pushpa 2 and the story of Allu Arjun and Fahadh Faazil is a real story | പുഷ്പ2 വിൽ അല്ലു അർജുന്റെ ഇൻട്രോ സീനിൽ കിടിലൻ ഒരു ഫെെറ്റ് നടക്കുന്നുണ്ട്. ജപ്പാനിൽ ഫെെറ്റ് നടക്കുന്നതായാണ് സിനിമയിൽ കാണിക്കുന്നത്. ആന്ധ്രയിലെ രക്ത ചന്ദനവുമായി അല്ലു എന്തിന് ജപ്പാനിലെത്തി എന്ന ചോദ്യമാണെങ്കിൽ ഈ രക്ത ചന്ദനത്തിന് മാർക്കറ്റ് കൂടുതലും ചൈന, ജപ്പാൻ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലാണ്.
#Pushpa2 #FahadhFaasil #AlluArjun
~HT.24~CA.356~PR.322~ED.22~
#Pushpa2 #FahadhFaasil #AlluArjun
~HT.24~CA.356~PR.322~ED.22~
Category
🗞
News