• last year
K Sudhakaran statement against CM Pinarayi Vijayan |
സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ ഒറ്റരാത്രി കൊണ്ട് സാധിക്കുമെന്നും അതിന് കോൺഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്നും കെ സുധാകരൻ പറഞ്ഞു. പിണറായിയിൽ അജ്ഞാതർ അടിച്ചുതകർത്ത കോൺഗ്രസ് ഓഫീസ് ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുധാകരൻ.


#KSudhakaran #VDSatheesan #Panoor

Also Read

'സിപിഎമ്മിന്റെ ഓഫീസ് ഒറ്റ രാത്രികൊണ്ട് പൊളിക്കാൻ കോൺഗ്രസിന്റെ 10 പിള്ളേര് മതി'; വെല്ലുവിളിച്ച് കെ സുധാകരൻ :: https://malayalam.oneindia.com/news/kerala/k-sudhakaran-challenged-that-10-workers-of-congress-are-enough-to-demolish-cpms-office-overnight-492489.html

'ഇനി ബിജെപി കേരളത്തിൽ തലപൊക്കില്ല, നടുവൊടിച്ചില്ലേ, ചേലക്കര ഭൂരിപക്ഷം രമ്യ ചുരുക്കി'; കെ സുധാകരൻ :: https://malayalam.oneindia.com/news/kerala/by-election-result-2024-k-sudhakaran-mocks-bjp-says-they-wont-be-able-to-win-any-seat-in-kerala-490109.html

'ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക്, പുറത്താക്കിയതിന്റെ കലി അടങ്ങിയിട്ടില്ല'; കെ സുധാകരൻ :: https://malayalam.oneindia.com/news/kerala/ep-jayarajan-may-switch-to-bjp-soon-alleges-k-sudhakaran-reacts-on-autobiography-controversy-488451.html



~HT.24~ED.22~PR.322~

Category

🗞
News

Recommended