• 2 years ago
"No BJP Leader Can Walk Like This… They Get Scared": Rahul Gandhi | തനിക്കോ കോണ്‍ഗ്രസിനോ വേണ്ടിയല്ല മറിച്ച് രാജ്യത്തിന് വേണ്ടിയാണ് ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് രാഹുല്‍ ഗാന്ധി. ഈ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജനപിന്തുണയാണ് തന്നെ യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ സമാപന സമ്മേളനത്തിലെ രാഹുലിന്റെ വാക്കുകള്‍...


#RahulGandhi #BharatJodoYatra

Category

🗞
News

Recommended