• 5 days ago
ആസിഫ് അലിയെയും അനശ്വര രാജനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തില്‍പ്പെടുത്ത ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഇപ്പോഴിതാ ചിത്രത്തെയും സംവിധായകനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം പി.

Also Read

സംഭവിച്ചത് സംഭവിച്ചു; മണിപ്പൂർ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ് :: https://malayalam.oneindia.com/news/india/manipur-chief-minister-n-biren-singh-offers-apology-to-citizens-amidst-ongoing-ethnic-violence-495533.html?ref=DMDesc

'ഷാഫിയെ പോലുള്ളവരെ സൂക്ഷിക്കുക', രാഹുൽ വിജയിച്ചതിന് പിന്നാലെ ഷാഫിക്കെതിരെ പത്മജ :: https://malayalam.oneindia.com/news/kerala/padmaja-venugopal-comments-on-congress-victory-in-palakkad-490087.html?ref=DMDesc

'പാലക്കാട് നിന്നൊരു എംഎൽഎ ഉണ്ടെങ്കിൽ അത് രാഹുലായിരിക്കും, ഭൂരിപക്ഷം 15,000 വരെ'; ഷാഫി പറമ്പിൽ :: https://malayalam.oneindia.com/news/kerala/palakkad-by-election-shafi-parambil-expressed-confidence-over-rahul-mankoottathil-win-489727.html?ref=DMDesc



~PR.322~ED.23~HT.24~

Category

🗞
News

Recommended