• 3 years ago
Rimi Tomy reacts on gossip about her second marriage
ഗായികയും അവതാരകയുമായ റിമി ടോമി വിവാഹത്തിനൊരുങ്ങുന്നതായുള്ള വാർത്തകൾ ആണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.സിനിമ മേഖലയിലുള്ള ഒരു പ്രമുഖനെയാണ് താരം വിവാഹം കഴിക്കുന്നതെന്നും വരന്‍ ആരെന്നുള്ള വിവരവും വിവാഹത്തെക്കുറിച്ചുള്ള ഒദ്യോ ഗിക അറിയിപ്പും ഉടൻ ഉണ്ടാകും എന്ന തരത്തിലൊക്കെയാണ് റിപ്പോര്‌ട്ടുകൾ വരുന്നത്..എന്നാൽ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളിൽ പ്രതികരണവുമായി രം ഗ്തതെത്തിയിരിക്കുകയാണ് റിമി ടോമി

Category

🗞
News

Recommended