• 3 years ago
കേരളം ടൂറിസം വകുപ്പ് സാങ്കേതിക വിദ്യയിൽ അധിഷ്തിതമായ പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്, കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വിശദാംശങ്ങൾ അറിയാൻ ഇനി "മായ ബോട്ടുമായി" ചാറ്റ് ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാരികൾക്ക് ഇനി മായ വഴികാട്ടും.

Category

🗞
News

Recommended