• 3 years ago
സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന സിബിഐ സീരീസിലെ അഞ്ചാം ഭാഗം റിലീസിനായി ഒരുങ്ങുകയാണ്. 34 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യര്‍, സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്കിപ്പുറം വീണ്ടും എത്തുമ്പോൾ, രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ തന്നെ കാണാം.

Recommended