ട്രെന്‍ഡിങ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് 'ജോളി ഓ ജിംഖാനാ' എന്നാരംഭിക്കുന്ന ബീസ്റ്റിലെ രണ്ടാമത്തെ സിംഗിള്‍. സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് തന്നെ ആലപിച്ചിരിക്കുന്നു എന്നതാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.അടിപൊളി നൃത്തച്ചുവടുകളുമായാണ് വിജയും പൂജ ഹെഗ്‌ഡെയും ഗാനരംഗത്ത് പ്രതൃക്ഷപ്പെടുന്നത്.
Category
😹
Fun